Posts

Showing posts from 2018

ഐ.വി (ഒരു ഇൻട്രെസ്റ്റിംഗ് വിസിറ്റ്)

Image
                       ഇതൊരു യാത്രാ വിവരണമല്ല, ഓർമ്മകളുടെ ഇരമ്പൽ ആണ്... ജീവിതത്തിൽ എക്കാലത്തേക്കുമായി കാത്തു വെക്കാനുള്ള ഒരുകൂട്ടം ഓർമ്മകൾ... എഴുതിത്തുടങ്ങുമ്പോൾ യാത്ര തീർന്നതിന്റെ സങ്കടവും കാഴ്ചകൾ കണ്ടു തീർത്തതിന്റെ സന്തോഷവും! ഒരു പക്ഷെ ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യമല്ലാതിരുന്ന കാഴ്ചകൾ കൂട്ടുകാർക്കൊപ്പം കണ്ടു തീർക്കുക, അതിനു പറ്റുക എന്നത് ഒരു 'കിടുക്കാച്ചി' ഫീലിങ്ങാണ്!  കോളേജ് ടൂർ/ ഐവി എന്നത് എന്നെപ്പോലൊരു സാധാരണ എഞ്ചിനീയറിംഗ് സ്റ്റുഡന്റിന്റെ ഹരംകൊള്ളിക്കുന്ന ഐറ്റമാണ്. അതൊരു ഫൈനൽ ഇയർ കൂടിയാകുമ്പോൾ പറയേണ്ടല്ലോ... കൂട്ടുകാർക്കൊപ്പം ആവുന്നിടത്തോളം അടിച്ചുപൊളിക്കുക ആ ആഗ്രഹത്തിന്റെ തീവ്രതയാണ് ഞങ്ങടെ കുളു-മണാലി ട്രിപ്പിനെ നെഞ്ചോട് ചേർക്കാൻ എന്നെ പ്രേരിപ്പിച്ചത്   ഫസ്റ്റ് ഡേ: പാലക്കാട് ജംഗ്ഷനിൽ നിന്നും 9 .45 ന് ട്രെയിൻ കയറുന്നു. ഞങ്ങടെയൊക്കെ ഭാഷയിൽ പറഞ്ഞാൽ ' Pwoli mood ' !ഒരു ബോഗി മൊത്തം ഞങ്ങൾ 'TERROR EC 'ക്കാരുടെ ആധിപത്യമായിരുന്നു. ഞാനന്ന് എക്സൈറ്റഡ് ആയിരുന്നു, വിവരിക്കാനാവാത്തവിധം...!   അർഷാദിന്റെ...

ഹൃദയത്തിലെഴുതിയ നിമിഷങ്ങൾ! # journe-list

 ഓരോ യാത്രകളും നമുക്ക് എന്താണ് കാത്തുവച്ചിരിക്കുന്നതെന്ന് പറയാനാകില്ല... ഒരുപുതിയ'എൻട്രി'എപ്പോൾവേണമെങ്കിലുംപ്രതീക്ഷിക്കാം.അത്തരമൊരു കണക്കുകൂട്ടലുകളും ഇല്ലാത്ത എൻട്രി ആയിരുന്നു പ്രീത ചേച്ചിയുടേത്..!     ഷൊർണ്ണൂർ സ്റ്റേഷനിൽ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്റെ ചൂളം വിളിക്കായി കാത്തിരുന്ന എനിക്ക് അമ്മയുടെ കർശന നിർദ്ദേശങ്ങൾ കിട്ടിക്കൊണ്ടിരുന്നു. 'മോളേ... ശ്രദ്ധിച്ചോണം, ഒറ്റക്കാ... ആരും തരുന്നതൊന്നും വാങ്ങരുത്... കഴിക്കരുത്... സ്വൽപ്പം വൈകിയുള്ള യാത്ര ആയതിനലാണ്... അമ്മേടെ ഹൃദയം ചട പ ടാ മിടിക്കുന്നത് ആ ഫോൺ വിളീലുണ്ടാവും. അങ്ങനെ എന്തൊക്കെയോ ആലോചിച്ച് ( അതിന് പഞ്ഞമില്ലാലോ!) എവിടേക്കോ നോക്കി ഇരിക്കുമ്പോഴാണ് രണ്ട് സ്ത്രീകൾ അവിടേക്ക് വരുന്നത്. പിന്നെ അവരുടെ സംസാരം കേട്ടിരിക്കലായി, എന്തെങ്കിലുമൊക്കെ ശ്രദ്ധിക്കണല്ലോ ... കുറച്ച് നേരം കഴിഞ്ഞപ്പോൾ ട്രെയിൻ സമയം പാലിച്ചു... വന്നപാടെ ഓടിക്കയറി സെറ്റായപ്പോ ഞങ്ങൾക്കൊക്കെ കിട്ടിയത് ഒരേ സീറ്റ്! അവരു തമ്മിൽ നാട്ടുകാര്യോം വീട്ടുകാര്യവുമൊക്കെ പറഞ്ഞു കൊണ്ടിരുന്നു. ഇതിനിടയിൽ ബോറടിച്ചിരുന്ന എനിക്ക് ഒരനുഗ്രഹം പോലെയാണ് ഒരു പുസ്തക വിൽപ്പനക്കാരൻ വരുന്നത്...

Working women #journe-list

 Main ingredient of my train journeys! Usually I travel from Shornur to Kannur in ladies compartment. Most of them are get in  from Kozhikode, as it becomes  the "rush hour"..! As I would be tired most often,  I get irritated by this. Because before other passenger manage to get a seat, they will assure their position. We will be standing hours and hours like that! I have seen them fighting over a seat. That deafening ladies compartment..!   But the reason to write this here is my secret admiration for them. Yep, I respect those super women. I see them on the station running in a hurry to catch up the train. On my recent journey, one of them pushed the jammed door of the compartment and made her way. On my late night journeys, I have seen them brave enough to shout against a drunken intruder. Usually I see them eating their breakfast on the train. And I would think, this must be prepared by them only, waking up early in the morning, may be four or five(ie. w...

Journe-list

Image
I enjoy most of my journeys. Especially those train journeys, where I get a chance to observe many strangers, their behaviours, chit-chats, fooding... And some happenstantial meetings which nourishes my whole life. I like to hear their conversation, from a small child to grandmoms.. everyone is my story tellers...!There is a story behind everyone. And here I am trying to sense them through my eyes and ears...Who knows the happiness of that enchanted moment, being a stranger,without relations and functions...just like a feather in wind...                             Here I am listing out my memories, through my journeys...Being a journe -list , Yeah, Each journey is a path finder!