Posts

Showing posts from 2016

"നീതിപീഠം"

അവളിപ്പോൾ ഓർമ്മ യായി കഴിഞ്ഞിരിക്കുന്നു...ഇരകളിലൊരാൾ ആയി രക്തസാക്ഷിത്വം കൈവരിച്ചിരിക്കുന്നു..അവനിപ്പോ പുതിയ ഇരയെ ഉന്നം വച്ചിട്ടുണ്ടാവും...പതുങ്ങി ഇരുന്ന് എല്ലാം വീക്ഷിക്കുന്നുണ്ടാവും,തക്കം പാര്‍ത്ത്...ഭൂമിയുടെ ഇത്രയും കാലത്തെ പരിണാമ പ്രക്രിയയിൽ നിന്നും കളഞ്പോയ..മനുഷ്യനെന്ന വാക്കിനുപോലും കളങ്കമായ വാക്കുകൾ പോലും പറയാൻ മടിക്കുന്ന സത്വങൾ..അവർ ജീവിക്കുന്ന ഓരോ നിമിഷവും നാമോരോരുത്തരും വിചാരണ ചെയ്യപ്പെടുകയാണ്..മനസാക്ഷി എന്ന കോടതി നമുക്കുണ്ടെങ്കിൽ...